കോട്ടാങ്ങൽ: തുണ്ടിയപ്പാറ ഭഗവതിക്കുന്നേൽ ബി. ഡി. ഷിബു (43) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് ഭാര്യ ഷീലയുടെ വായ്പ്പൂര് മൈലാടുംപാറ വീട്ടുവളപ്പിൽ. മക്കൾ: മാളവിക, അനാമിക.