sob-sathyadevan

മുണ്ടുകോട്ടയ്ക്കൽ: കൊച്ചാടിയാനിൽ സത്യദേവൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധാമണി. മക്കൾ: സന്തോഷ്, സുനി. മരുമക്കൾ: സുജ, പ്രകാശ്.