sob-kn-janamma

ഉളനാട്: കുളനട പഞ്ചായത്ത് റിട്ട. സൂപ്രണ്ട് സി.കെ. ശ്രീധരൻ ആചാരിയുടെ ഭാര്യ കെ.എൻ.ജാനമ്മ (72) നിര്യാതയായി.സംസ്‌കാരം ഇന്ന് 11.30ന്. ഓമല്ലൂർ കല്ലുംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: അനിൽകുമാർ, അശോക് കുമാർ. മരുമക്കൾ: എം.പി.ശ്രീകല (അദ്ധ്യാപിക, സെന്റ് ജോൺസ് സ്‌കൂൾ തുമ്പമൺ), പുഷ്പലത.