thomas-mathew

ചെങ്ങന്നൂർ: വെണ്മണി വേലന്മാരേത്തു മലയിൽ തോമസ് മാത്യു (അച്ചൻകുഞ്ഞ് 68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ഗ്രേസി വെണ്മണി തോട്ടോടി കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ : ആനി (മൈസൂർ), ജയൻ (മസ്‌കറ്റ്), ജിഷ (നാഗ്പൂർ). മരുമക്കൾ: സിബി (മൈസൂർ), ലിജി (പൂനെ), സാം ബാബു (നാഗ്പൂർ)