തുമ്പമൺ: വാക്കേലേത്ത് പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (89) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ആർ ശശിധരൻ പിള്ള (ട്രഷറാർ, തുമ്പമൺ നടുവിലെ മുറി എൻ എസ് എസ് കരയോഗം), വി കെ പങ്കജം. മരുമക്കൾ: പി ശോഭനാകുമാരി, ടി എൻ ഗോപിനാഥൻ നായർ. സഞ്ചയനം 14ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.