കുറ്റൂർ: സി. പി. എം. മുൻ സംസ്ഥാന കമ്മിറ്റിയംഗം വെൺപാല രാമചന്ദ്രന്റെ മകൻ വി. ആർ. സുഭാഷ് (55) നിര്യാതനായി. സംസ്കാരം നാളെ 3ന് വീട്ടുവളപ്പിൽ. തിരുവല്ല ട്രാക്കോ കേബിൾ ജീവനക്കാരനായിരുന്നു. സി.പി. എം., ഡി. വൈ. എഫ്. ഐ., എസ്. എഫ്.ഐ, ജില്ലാ താലൂക്ക് നേതൃത്വങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗീത (പോബ്സ് കമ്പനി). മക്കൾ: സുഭദ്ര, കമൽ. അമ്മ: ചന്ദനവല്ലി. സഹോദരങ്ങൾ: വി. ആർ. ഗീത, അഡ്വ. ആർ. വി. ആർ. സുരേഷ്, വി. ആർ. സുനിൽ, അഡ്വ. സുധീഷ്.