ഇരവപേരൂർ : ചക്കിട്ടമുറിയിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ വിജയമ്മ (70) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : അനിൽ കുമാർ, മനോഹരൻ. മരുമക്കൾ : ഓമന, സിന്ധു.