തിരുവല്ല : മതിൽഭാഗം ഉഷസ്സിൽ പരേതനായ ആർ. വാസുദേവൻ നായരുടെ ഭാര്യ റിട്ട. അദ്ധ്യാപിക (കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്‌കൂൾ) എം.കെ. തങ്കമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മേപ്രാൽ കൈതവന കുടുംബാംഗമാണ്. മക്കൾ: സുമാദേവി, സുരേഷ്‌കുമർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതയായ ശുഭ വി. നായർ. മരുമക്കൾ: എസ്.വി.ഉണ്ണിത്താൻ, എസ്.ജി. ലത. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.