sob-george-k-george

കുമ്പളാംപൊയ്ക:കണ്ണമ്പാറ കുളഞ്ഞിക്കൊമ്പിൽ പരേതനായ കെ. എം. ജോർജിന്റെ മകൻ ജോർജ് കെ. ജോർജ് (ജോയി - 84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുമ്പളാംപൊയ്ക സെന്റ് ആൻഡ്രൂസ് സി. എസ്. ഐ. പള്ളി സെമിത്തേരിയിൽ. ഭാര്യ: പത്തനംതിട്ട കണികുളത്ത് കുഞ്ഞമ്മ. മക്കൾ: ജൂലി (എൽ. ഐ. സി .ഏജന്റ് , അടൂർ), ജയ്ബി (സി. എം. എസ്. ഹൈസ്കൂൾ, മുണ്ടിയപ്പള്ളി), ജയ്സി (സെന്റ് മേരീസ് എച്ച്. എസ്. എസ്. എറണാകുളം), ജയ്നി (സൽമാനിയ ഹോസ്പിറ്റൽ, ബഹ്റിൻ). മരുമക്കൾ: ശമുവേൽകുട്ടി, ജിജി ജേക്കബ്, ജോർജ് തോമസ്, റെനി വർഗീസ്.