ഇലന്തൂർ : പരിയാരം കൈതയ്ക്കൽ പരേതനായ വാസുദേവന്റെ ഭാര്യ സാവിത്രി അമ്മ (94) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന് വീട്ടുവളപ്പിൽ. സഹോദരി : ഓമന. മക്കൾ : പ്രസാദ്, സലിം, രാജീവ്, സേതു, അനു. മരുമക്കൾ : റോസമ്മ, ഐഷാമണി, റാണി, ബിന്ദു, സുന്ദർലാൽ.