sob-prakash-p-gopal-44

റാന്നി : അങ്ങാടി പീടികയിൽ ഭൂജല വകുപ്പ് കോൺട്രാക്ടർ പ്രകാശ് പി. ഗോപാൽ (44) നിര്യാതനായി. സംസ്‌കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : സുജാമോൾ. മക്കൾ : വിഷ്ണുപ്രകാശ്, ജിഷ്ണു പ്രകാശ്, കൃഷ്ണപ്രകാശ്. സാംബവ മഹാസഭ റാന്നി ശാഖാ പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു.