sob-ammini-amma

വായ്പൂര് : പടന്ന മാക്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ അമ്മിണിയമ്മ (73) നിര്യാതയായി. വായ്പൂര് കോലത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ : ജയശ്രീ, രാജശ്രീ, ബിനു രാജ് (വി.എച്ച്.എസ്.എസ്, കല്ലിശ്ശേരി). മരുമക്കൾ : രാജശേഖരൻ നായർ (കൊടുങ്ങൂർ), മുരളി പവ്വത്തിൽ, സുമിത്ര (വി.എച്ച്.എസ്.എസ്, കല്ലിശ്ശേരി).