നാരങ്ങാനം: മുള്ളൻ മുരുപ്പേൽ മത്തായി തോമസിന്റെ (പ്രസാദ്) ഭാര്യ മറിയാമ്മ മത്തായി (മിനി -44) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 9.45 ന് കരിമ്പേൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. മണ്ണടിശാല കുപ്പയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസ്, പ്രിൻസി.