sob-cherian-p-mammen

തിരുവല്ല: വളഞ്ഞവട്ടം പാണ്ടൻ പടവിൽ ചെറിയാൻ പി. മാമ്മൻ (കുഞ്ഞൂഞ്ഞുകുട്ടി-87) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11ന് വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: കോഴഞ്ചേരി ചെന്തിട്ടയിൽ പരേതയായ മറിയാമ്മ. മക്കൾ: ഷേർളി, ഷൈനി. മരുമക്കൾ: എടത്വ മുണ്ടകത്തിൽ ബാബു, ഇരവിപേരൂർ പൂവത്തുംമുറിയിൽ സജൻ.