തട്ടയിൽ: മല്ലിക മങ്ങാട്ട് ചാവരുതാഴേതിൽ (ദേവപ്രിയ) അച്യുതക്കുറുപ്പിന്റെ ഭാര്യ രമണിക്കുട്ടിയമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.മക്കൾ: പ്രസന്നകുമാർ (ഓവർസിയർ, പൊതുമരാമത്ത് വകുപ്പ്, മല്ലപ്പള്ളി), പ്രീതാകുമാരി. മരുമക്കൾ: ജയലക്ഷ്മി, ജ്യോതിഷ്കുമാർ. സഞ്ചയനം ഞായറാഴ്ച എട്ടിന്.