വെണ്മണി : മുണ്ടോലിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ കനകമ്മ (81) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : കമലാദേവി, രവിന്ദ്രൻ പിള്ള, ഗോപിനാഥൻ പിള്ള. മരുമക്കൾ : കുട്ടൻപിള്ള, സുധാദേവി, സുമാദേവി. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 മണിക്ക്.