sob-anandan

നെടുമൺകാവ്: കുളവേലിൽ ആനന്ദഭവനിൽ ആനന്ദൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മണിയമ്മ. മക്കൾ: ബിജു (അജുമോൻ), രേഖ. മരുമക്കൾ: ആശ, സോമൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്