sob-pg-john

ഇളമണ്ണൂർ: പൂതങ്കര കനച്ചുകുഴി പള്ളിത്തെക്കേതിൽ പി. ജി. ജോൺ (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് തേപ്പുപാറ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോസ്, ജെസ്നി. മരുമക്കൾ: ബാബു, അന്നമ്മ.