sob-bhaskaran

നെല്ലാട് : വാളകത്തിൽ ഭാസ്‌ക്കരൻ വി.എസ്. (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ : അമ്മിണി. മകൾ : നിഷ (ലെഫ്. കേണൽ). മരുമകൻ ; അനിൽ (എക്സ്. സർവീസ്).