ചിറ്റാർ : വയ്യാറ്റുപുഴ തട്ടാമണ്ണിൽ വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : ഓമന, രത്നകുമാരി, കുസുമകുമാരി, പരേതയായ ശോഭന, സലിം കുമാർ, അജിത് കുമാർ, സന്തോഷ്. മരുമക്കൾ : രാജൻ, പുരുഷോത്തമൻ, ശ്രീരംഗൻ, രഘു, ബിജി, സഹിത.