sob-varghese-k

തട്ടയിൽ : വലിയചാങ്ങവീട്ടിൽ സുജാനിലയം വർഗീസ് കെ. (78) നിര്യാതനായി. പകലോമറ്റം കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 2ന് തട്ട സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ : മേരിക്കുട്ടി വർഗ്ഗീസ്, ഏനാത്ത് വിളയിൽ കുടുംബാംഗം. മക്കൾ : സുജ, സുനിൽ, ഫാ. ഗീവർഗ്ഗീസ്, അനു. മരുമക്കൾ : പരേതനായ ജോയ്സൺ, രാജി, അനിജ.