അതുമ്പുംകുളം : ആവോലിക്കുഴി പ്ലാവുനിൽക്കുന്നതിൽ കുഞ്ഞച്ചൻ (102) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് കൊന്നപ്പാറ തുളസിക്കല്ല് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ : പരേതയായ പറക്കോട് കൈപ്പള്ളിൽ കുഞ്ഞാമ്മ. മക്കൾ : മോനച്ചൻ, പൊടിമോൾ, അമ്മിണി, പരേതരായ ജോർജ്ജുകുട്ടി, ശൗമേൽകുട്ടി. മരുമക്കൾ : ഗ്രേസി, അന്നമ്മ, കുഞ്ഞുമോൾ, ബേബിക്കുട്ടി, പരേതനായ രാജൻ.