sob-babu-philip

കുന്നന്താനം: ആനപ്പാറക്കൽ ബാബു ഫിലിപ്പ് (74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: തങ്കമ്മ വാളക്കുഴി മുള്ളംമടക്കൽ കുടുംബാംഗമാണ്. മക്കൾ : സന്തോഷ്, ഷേർലി, ഷൈനി. മരുമക്കൾ : പ്രീതാ, ജോൺ മാത്യു, ബിജു ജോൺ തരകൻ.