ആനിക്കാട് : പുല്ലുകുത്തി താനിമുണ്ടയ്ക്കൽ ജോസഫ് മത്തായി (മോനച്ചൻ-56) പൂനെയിൽ നിര്യാതനായി. സംസ്‌കാരം നാളെ 4ന് പൂനെയിൽ. ഭാര്യ : കടമാൻകുളം ഇലഞ്ഞിക്കൽ പാറയിൽ ആലീസ്. മക്കൾ : നീതു, റീതു.