sob-mm-philip

കീഴ്വായ്പൂര് : മഠത്തിമേപ്രത്ത് എം.എം. ഫിലിപ്പ് (88) ഡൽഹിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : നെടുങ്ങാടപ്പള്ളി പന്നിക്കുഴികരോട്ട് പരേതയായ മറിയാമ്മ. മക്കൾ : സൂസി, സുജ. മരുമക്കൾ : ജോൺ കെ. ഏബ്രഹാം, ഡോ. ഇസഹാക് അഹമ്മദ്.