sob-vm-joy

ബുധനൂർ : മലങ്കര ഓർത്തഡോക്സ് സഭയുടെ മംഗലാപുരം ഭദ്രാസന മെത്രാപ്പോലിത്താ യാക്കോബ് മാർ ഏലിയാസിന്റെ സഹോദരൻ ബുധനൂർ കിഴക്ക് ചക്കാലത്ത് വിരുത്തിയേത്ത് വി.എം. ജോയി (71) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച് ഉച്ചയ്ക്ക് 2 ന് ബുധനൂർ സെന്റ് ഏലിയാസ് പള്ളി സെമിത്തേരിയിൽ.മദ്ധ്യപ്രദേശ് കോർബാ ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥനായിരുന്നു. അഖില മലങ്കര പ്രാർത്ഥനാ യോഗത്തിന്റെ ജോയിന്റ് സെക്രട്ടറിയാണ്. ഭാര്യ: മോളി ജോയി (നാങ്കഴ മണ്ണമ്പോൺ) മക്കൾ : ഫെബ, ജൂലി, ക്രിസ്റ്റി. മരുമക്കൾ :- സുനിൽ(ആലക്കോട്ട്, ഉളളന്നൂർ), ജോർജ്ജി (കുഴിത്താല, കണ്ടിയൂർ) സജി (തെക്കേ ഇടവൂർ റെജി ഭവൻ പളളിപ്പാട്).