sob-gheevarghese

ഏനാത്ത്: ബഥേൽ ഭവനിൽ (നടത്തിവിള വടക്കേതിൽ) ഗീവർഗീസ് (ഷാജി - 49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഏനാത്ത് ശാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മകൻ: മെൽബിൻ.