മല്ലപ്പള്ളി: ആശ്രയ വയോജന മന്ദിരം അന്തേവാസി ജാനകിയമ്മാൾ (84) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സെഹിയോൻ മാർത്തോമാ പള്ളിയിലെ ആശ്രയ കുടുംബകല്ലറയിൽ