ചാലാപ്പള്ളി: പുല്ലാംവിളയിൽ മാധവക്കുറുപ്പിന്റെ മകൾ രേശ്മ (27) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് ഭർത്താവ് പ്രമോദിന്റെ (ദുബായ്) തേക്കുതോട് മാധവവിലാസം വീട്ടുവളപ്പിൽ. മകൾ: ആദിശ്രീ.