sob-annamma-mathai

മെഴുവേലി: വലിയ പറമ്പിൽ കല്ലൂർക്കാട്ട് വീട്ടിൽ പരേതനായ കെ. എം. മത്തായി (എക്സ് സർവ്വീസ്) യുടെ ഭാര്യ അന്നമ്മ മത്തായി (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് കിടങ്ങന്നൂർ സെന്തോം മാർത്തോമാ പള്ളിയിൽ. തുമ്പമൺ ചക്കിട്ടേടത്തു കുടുംബാംഗമാണ്. മക്കൾ: മിന്നി, ലൗലി, റൂസ്, ഏബിൾ, പരേതനായ നോബിൾ. മരുമക്കൾ: സി. ജി. ഏബ്രഹാം (രാജു), പരേതനായ മാക്മോഹൻ.