sob-thankamma

ഇരവിപേരൂർ.വിരിയൻപ്ലാക്കൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ തങ്കമ്മ (92) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് ഒന്നിന് വീട്ടുവ​ള​പ്പിൽ. മക്കൾ.രാധാമണി,പരേതനായ ശശിധരൻപിള്ള,ജഗദമ്മ മരുമക്കൾ.ശങ്കരനാരായണൻ നായർ,പദ്മകുമാരിയമ്മ,പരേതനായ തങ്കപ്പൻ നാ​യർ.സഞ്ചയനം ബുധനാഴ്ച ഒൻപതിന്.