bhaskaran

വയ്യാറ്റുപുഴ: ചരുവിൽ ഭാസ്കരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സുനിൽ, സുഷാന്ത്, സുസ്മിത. മരുമക്കൾ: സദാശിവൻ, മോഹൻദാസ് പേഴുംപാറ.