ആറന്മുള: ഇടശ്ശേരിമല ഐക്കരമല മേലേതിൽ ഡേവിഡ് ലാസർ (81) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞുമോൾ, മലക്കര പാണംപടിക്കൽ കുടുംബാംഗം. മക്കൾ: സന്തോഷ്, വിനോദ്.മരുമക്കൾ: ലീനാ സന്തോഷ്, ആശാ വിനോദ്.