ചിറ്റാർ : ശ്രീലക്ഷ്മി നിലയം വീട്ടിൽ വേണുഗോപാലപിള്ള (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മലയാലപ്പുഴയിലുള്ള സഹോദരിയുടെ വീട്ടിൽ. ഭാര്യ : സുധർമ്മ. മക്കൾ : ധന്യ, ധനേഷ് കുമാർ. മരുമകൻ : ശ്രീജിത്ത്.