k-radhakrishnan-nair

ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി ചിന്മയത്തിൽ പൊതുമരാമത്ത് റിട്ട. ചീഫ് എഞ്ചിനിയർകെ.രാധാകൃഷ്ണൻ നായർ (85) നിര്യാതനായി. സംസ്‌ക്കാരം 15ന് രാവിലെ 10ന്. ഭാര്യ: വിരുത്തിയേത്ത് കുടുബാംഗം ചിന്മയിദേവി (തങ്കം). മക്കൾ: ഗീഥാ കുമാരി (ടെക്നിക്കൽ ഹെഡ്, വെളളാപ്പളളി ബ്രദേഴ്സ് കോട്ടയം), ഡോ.കെ.ജയകൃഷ്ണൻ ( പ്രൊഫ. യുണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, യു.എസ്.എ). മരുമക്കൾ: മുരളിധരൻ പിള്ള ( സീനിയർ കൺസൾട്ടന്റ്, സി എം ഡി തിരുവനന്തപുരം), സുനാലിനി ജയകൃഷ്ണൻ (ആർക്കിടെക്, കാലി ഫോർണിയ).