അടൂർ : അമ്മകണ്ടകര മുരുകനിവാസിൽ എസ്. സദാനന്ദൻ ചെട്ടിയാർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.കേരള വണികവൈശ്യസംഘം പത്തനംതിട്ടജില്ലാ മുൻസെക്രട്ടറിയാണ്. ഭാര്യ :ടി.ബി. ഇന്ദിരാമ്മാൾ (റിട്ട. ടീച്ചർ). മക്കൾ : മുരുകേഷ്, ലക്ഷ്മി. മരുമക്കൾ : റാണി മഞ്ജുള, കൃഷ്ണകുമാർ.