sob-sathyapalanunnithan

തെങ്ങമം :കുറ്റിത്തറയിൽ പരേതനായ ബാലകൃഷ്ണൻ ഉണ്ണിത്താന്റെ മകൻ സത്യപാലൻ ഉണ്ണിത്താൻ (കുട്ടൻ - 52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് പന്ത്രണ്ടിന് വീട്ടുവളപ്പിൽ മാതാവ് :സരസ്വതിയമ്മ,ഭാര്യ :രാജശ്രീ, മക്കൾ :കണ്ണൻ, കീർത്തി.