നാരങ്ങാനം: ചൂരയ്ക്കാട്ടുപറമ്പിൽ പി.ഡി. മാത്യു (വിമുക്തഭടൻ, കുഞ്ഞുമോൻ - 67) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചിന്നമ്മ മാത്യു വെണ്ണിക്കുളം മേമല മലയിൽ കുടുംബാംഗം. മക്കൾ: ലിനി, ലിൻസി, ലിജു (മൂവരും യുഎസ്എ). മരുമക്കൾ: ജീമോൻ, സജി, അഞ്ജു (മൂവരും യുഎസ്എ).