sob-ratnamma

നാരങ്ങാനം തെക്കേഭാഗം: ഈറമല പരേതനായ കെ. പി. ഭാസ്കരൻ നായരുടെ ഭാര്യ രത്നമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് . മക്കൾ: പ്രസന്നകുമാരി, പ്രേമകുമാരി, പരേതനായ പ്രസന്നകുമാരൻ നായർ. മരുമക്കൾ : ടി. കെ. രാജശേഖരൻ പിള്ള, രാമചന്ദ്രൻ നായർ, ശ്രീകല.