തുരുത്തിക്കാട് : വാക്കേമണ്ണിൽ പരേതനായ കുര്യാക്കോസ് കുര്യന്റെ ഭാര്യ അച്ചാമ്മ (89) നിര്യാതയായി. സംസ്കാരം നാളെ 3ന് സെന്റ് ജോൺസ് ക്നാനായ പള്ളിയിൽ. റാന്നി പുളിവിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : ചിന്നമ്മ, ജോസ്, ലീലാമ്മ, ബാബു, സൂസി, മിനി, സിബി, സുമ. മരുമക്കൾ : ബാബു, കുഞ്ഞുമോൾ, ജേക്കബ്, ഫിലിപ്പ്, സാബു, ഷിബി, സന്തോഷ്.