വെള്ളയിൽ : സ്മിതാഭവനത്തിൽ പി.റ്റി. ഗോപി (64) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : തങ്കമ്മ. മക്കൾ : അനിത, ആശ, സ്മിത, അമ്പിളി. മരുമക്കൾ : ജോജി, തുളസീധരൻ, അനീഷ്, അനു.