മുളക്കുഴ : ലക്ഷ്മിസദനം (പുതുപറമ്പിൽ) കൃഷ്ണൻകുട്ടി നായർ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ശോഭ കൃഷ്ണൻ. മക്കൾ : ശാന്തി കൃഷ്ണൻ, ശ്യാം കൃഷ്ണൻ. മരുമകൻ : സജീവ് കുമാർ.