sob-ponnamma

അത്തിക്കയം : മടന്തമൺ ചെമ്പനോലി മുളയ്ക്കൽ സോമരാജന്റെ ഭാര്യ പൊന്നമ്മ സോമരാജൻ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. മക്കൾ : ഷൈലജ, സുരേഷ്, ശുഭ. മരുമക്കൾ : പ്രസാദ്, സിബി, രഘു.