തോന്ന്യാമല : കാരംവേലിൽ കുടുംബാംഗമായനെടുമണ്ണിൽ വി.ജെ. വർഗീസ് (തങ്കച്ചൻ-73) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 2.45 ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ : നന്ദുവക്കാട് മുരുപ്പേൽ പാറയ്ക്കാട്ട് കുടുംബാംഗം സാറാമ്മ വർഗീസ്. മക്കൾ : ബീന, മിനു. സാനി, സാനു. മരുമക്കൾ: റോയി (കൈപ്പട്ടൂർ), ജോയി (വടക്കാഞ്ചേരി), സുജോ (പുത്തൻപീടിക), ലിജി (നെല്ലിക്കാട്ടിൽ).