കാട്ടൂർ : അരികനേത്ത് തൊള്ളായിരക്കുഴിമലയിൽ തോമസ് ജോസഫ് (91) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ഏലിയാമ്മ (അമ്മിണി) കാട്ടൂർ തേക്കെതിൽ കുടുംബാംഗം. മക്കൾ : വത്സ (ബഹ്റിൻ), സോഹി, ശോഭി (അടൂർ), മിനി (കോന്നി), സുമ (യുഎസ്എ), സാബു (യുഎസ്എ), സാജൻ (ബഹ്റിൻ), സുനിൽ (ബഹ്റിൻ). മരുമക്കൾ : ബാബുകുട്ടി (ബഹ്റിൻ), സാം (യുഎസ്എ), രാജു (അടൂർ), നെഹ്റു കുഞ്ഞുമോൻ കല്ലേലിൽ, പരേതനായ വിനോദ് (യുഎസ്എ), ലിനി (യുഎസ്എ), എബി (ബഹ്റിൻ), ബിജി (ബഹ്റിൻ).