sob-c-k-thankappan-nair

വാഴക്കുന്നം : ചിറ്റയ്ക്കാട്ട് ഹൗസിൽ സി.കെ. തങ്കപ്പൻ നായർ (82) നിര്യാതനായി. സംസ്കാരം നാളെ 3ന്. ഭാര്യ : വിജയലക്ഷ്മി. മക്കൾ : ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ : രാജീവ്, സുനിൽ, ശ്രീകുമാർ.