പത്തനംതിട്ട: എസ്.എൻ.ഡി.പി. യോഗം കൗൺസിലറും റബർ ബോർഡ് അംഗവുമായ ടി.പി.സുന്ദരേശന്റെ ഭാര്യാ മാതാവും പരേതനായ പേഴുംപാറ പൊട്ടംപ്ളാക്കൽ ഗോപാലന്റെ ഭാര്യയുമായ തങ്കമ്മ ഒ.ആർ. (77) നിര്യാതയായി. സംസ്കാരം പിന്നീട്. രാജാക്കാട് ഒാലിക്കൽ കുടുംബാംഗമാണ്. മക്കൾ: പി.ജി. മോഹനൻ, ഷാലി, ഷീല, ഷീബ, ഷീജ, ഷീന. മറ്റു മരുമക്കൾ: ടി.എസ്.ഒാമന, മോഹനചന്ദ്രൻ, ടി.കെ.ശശി, വിജയൻ, വിനോദ്.