sob-annamma

വെള്ളയിൽ : ചെമ്പകശ്ശേരി ചേറ്റുതടത്തിൽ വറുഗീസിന്റെ ഭാര്യ അന്നമ്മ (പൊന്നമ്മ-78) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കുമ്പളന്താനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. കുന്നന്താനം കരിക്കണംചിറ താഴത്തെക്കുടത്തിൽ കുടുംബാംഗമാണ്. മക്കൾ : റീന, ആനന്ദ്, റിൻസു. മരുമക്കൾ : കുഞ്ഞുമോൻ (വെണ്ണിക്കുളം), ജിഷ (നെടുംകുന്നം), ഷാജു (അത്തിക്കയം.