sob-kunjamma-varghese

മെഴുവേലി : മുളംതടത്തിൽ പടിഞ്ഞാറ്റേതിൽ എം.വി. വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ വ‌ർഗീസ് (80) നിര്യാതയായി. സംസ്കാരം പിന്നീട്. മാന്തളിർ കുരുമ്പിലേത്ത് തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ : ലില്ലി, ജോസ്, ജോൺസൺ, ജെയിംസ്, ജോയ്സ്. മരുമക്കൾ : ലില്ലി, മിനി, ഷീജ, മിനി, പരേതനായ തോമസ്.