sob-suresh-kumar

ഉള്ളന്നൂർ: സുരേഷ് ഭവനിൽ പരേതനായ രാമകൃഷ്ണപിള്ളയുടെയും കമലാക്ഷിയമ്മയുടെയും മകൻ സുരേഷ് കുമാർ (48) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ലതാകുമാരി. മക്കൾ: സൂര്യ സുരേഷ്, സൂരജ്, സുരേഷ്. സഹോദരൻ: സോമൻ പിള്ള.